കോവയ്ക്ക ഒരു തനി നാടൻ പച്ചക്കറിയാണ്. ധാരാളം പോഷകങ്ങൾ അടങ്ങിയതാണ് ഈ ഇത്തിരിക്കുഞ്ഞൻ പച്ചക്കറി. അതുകൊണ്ടുതന്നെയാണ് മലയാളികളുടെ തീൻമേശയിൽ പണ്ടുമുതലേ രുചികരമായ തോരൻ ആയും മെഴുക്കുപുരട്ടി ആയും കൊണ്ടാട്ടം ആയും കോവൽ ഇടംപിടിച്ചത്. ഈ…വീട്ടുവളപ്പിൽ എളുപ്പം ഉണ്ടാകുന്ന ഇത്തിരി കുഞ്ഞൻ പച്ചക്കറി കോവൽ എല്ലാ പ്രായക്കാർക്കും നല്ലതാണ്
A Category
വീട്ടുവളപ്പിൽ എളുപ്പം ഉണ്ടാകുന്ന ഇത്തിരി കുഞ്ഞൻ പച്ചക്കറി കോവൽ എല്ലാ പ്രായക്കാർക്കും നല്ലതാണ്
കോവയ്ക്ക ഒരു തനി നാടൻ പച്ചക്കറിയാണ്. ധാരാളം പോഷകങ്ങൾ അടങ്ങിയതാണ് ഈ ഇത്തിരിക്കുഞ്ഞൻ പച്ചക്കറി. അതുകൊണ്ടുതന്നെയാണ് മലയാളികളുടെ തീൻമേശയിൽ പണ്ടുമുതലേ രുചികരമായ തോരൻ ആയും മെഴുക്കുപുരട്ടി ആയും കൊണ്ടാട്ടം ആയും കോവൽ ഇടംപിടിച്ചത്. ഈ രുചികരമായ നാട്ടു പച്ചക്കറി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാവുന്നതാണ്. വെള്ളരി വർഗ്ഗത്തിൽപ്പെട്ടതാണ് കോവയ്ക്ക. സുലഭയാണ് മികച്ചയിനം. കോവയ്ക്കക്ക് ബേബി വാട്ടർമെലൺ എന്നൊരു ഓമനപ്പേര് കൂടിയുണ്ട്. ഏതു സീസണിലും വളരുമെങ്കിലും മെയ് ജൂൺ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളാണ് കോവയ്ക്ക കൃഷിക്കനുയോജ്യം….
More Articles
Sorry, no posts were found.